ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഫോട്ടോ എടുക്കാൻ വനിതാ പ്രതിനിധികൾക്ക് താല്പര്യം
സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ സർക്കാർ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
അയോധ്യ ശ്രീരാമജന്മഭൂ മി തീർത്ത ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്രയെ നിയമിച്ചു. സമിതിയിൽ മറ്റു മൂന്ന് അംഗങ്ങൾ കൂടി ഉണ്ടാവും
ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ്, കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് എന്നിവർക്കെതിരെയാണ് വിജിലൻസ് കോടതിയിൽ പരാതി.
ഡൽഹി സമരക്കാർക്കെതിരെയുള്ള കേസുകൾ പിൻവലിക്കാത്തതിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്താൻ തീരുമാനിച്ചത്. കേന്ദ്ര സർക്കാർ കേസുകൾ പിൻവലിക്കാനുള്ള നടപടികൾ സ്വീകരിച്ചതിനാലാണ് മാർച്ച് പിൻവലിക്കുന്നതെന്ന് സിജെപി വക്താക്കൾ പറഞ്ഞു.
നബിദിനാഘോഷത്തോടനുബന്ധിച്ച് തിരുവോട് ദാറുസ്സലാം മദ്രസ കമ്മറ്റി സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനവും പൂർവ്വ വിദ്യാർത്ഥി സംഗമവും വി.ടി. സൂരജ് എം. എൽ. എ ഉൽഘാടനം ചെയ്തു.
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച് മംഗളൂരു ഭാഗത്തെ മൈസൂർ ഡിവിഷനോട് ചേർക്കുന്ന തീരുമാനം പിൻവരിക്കില്ലെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി വി സോമണ്ണ പ്രസ്താവിച്ചു
നടുവണ്ണൂർ വാഴോളിത്താഴെ ചന്ദന ചന്ദ്രൻ (16) മരണപ്പെട്ടു.
നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിലും ദുരന്തത്തിലും ആശങ്ക രേഖപ്പെടുത്തി ശശി തരൂർ എം പി പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിൽ ഡ്രാമ എന്ന വാക്ക് ഉപയോഗിച്ചത് ഏറെ വിമർശിക്കപ്പെട്ടിരുന്നു.