അഞ്ചുദിവസത്തെ നിർബന്ധിത ഡ്രൈവിങ് പരിശീലനത്തിനും ശുപാർശ
സംസ്ഥാനത്ത് വാഹന രജിസ്ട്രേഷന് എവിടെ വേണമെങ്കിലും ചെയ്യാം
പ്രത്യേക അദാലത്തിലാണ് കേസ് പരിഗണിച്ച് ശിക്ഷ നടപ്പാക്കിയത്
ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറുമായും ഗതാഗത വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയിലാണ് പ്രശ്ന പരിഹാരമായത്
കൊടുവള്ളി ആർ.ടി.ഒ. ഓഫീസിന് കീഴിലെ പൊയ്യയിൽ ഡ്രൈവിംഗ് സ്കൂൾ ഗ്രൗണ്ടിലെ ടെസ്റ്റാണ് തടഞ്ഞത്
ഡ്രൈവിങ് സ്കൂളുകൾ ടെസ്റ്റ് ബഹിഷ്കരിക്കുകയായിരുന്നു
മെയ് 1 മുതലാണ് ഡ്രൈവിംഗ് പരിഷ്കരണം കൊണ്ടുവരാൻ ഉത്തരവിട്ടിരുന്നത്.
പുതിയ തീരുമാനത്തിൽ പ്രതിഷേധവുമായി ഡ്രൈവിങ് സ്കൂൾ ജീവനക്കാർ.
വിവരം പുറത്ത് പറഞ്ഞാല്‍ ലൈസന്‍സ് ലഭിക്കുന്നതിന് നല്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും മര്‍ദ്ദനമേറ്റ യുവതി