ചെറിയ കുമ്പളത്ത് വാടകയ്ക്ക് താമസിച്ച് വന്ന പശ്ചിമ ബംഗാൾ, ബർദമാൻ സ്വദേശി സയീദ് സേഖ് (25) ആണ് പോലീസിൻ്റെ പിടിയിലായത്
പു ക സ ജില്ലാ പ്രസിഡന്റ് എ കെ രമേഷ് ഉദ്ഘാടനം ചെയ്തു
അഡ്വ. കെ.എം സച്ചിൻ ദേവ് എം. എൽ.എ. ഉദ്ഘാടനം ചെയ്തു
വീട്ടിൽ നിന്ന് വിളിച്ചപ്പോഴെല്ലാം ഫോൺ പരസ്പരം കൈമാറി ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ചു
പേരാമ്പ്ര എക്സൈസ് സബ് ഇൻസ്പെക്ടർ പി. ബാബു ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര മദർ തെരേസാ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്
കൊല്ലം പത്തനാപുരത്ത് തിരുവനന്തപുരം സ്വദേശികളായ നാല് പേർ എക്സൈസിന്റെ പിടിയിൽ
ബംഗളൂരുവിൽ നിന്നും വാളയാർ ചെക്ക് പോസ്റ്റിൽ നിന്നാണ് എക്സൈസ് പിടികൂടിയത്
പേരാമ്പ്ര ഡി.വൈ.എസ്.പിയുടെ സ്ക്വാഡും ബാലുശ്ശേരി പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്