headerlogo

More News

വിവാദമായ എസ് എം എ മരുന്നുകൾ തിരികെയെടുക്കാൻ നടപടി

വിവാദമായ എസ് എം എ മരുന്നുകൾ തിരികെയെടുക്കാൻ നടപടി

ക്ലിനിക്കൽ ട്രയൽ എന്ന് എഴുതി എസ് എം എ ബാധിതരായ കുട്ടികൾക്ക് വിതരണം ചെയ്ത മരുന്നുകളാണ് ആരോഗ്യ വകുപ്പ് തിരികെ എടുക്കുന്നത്.

രോഗികൾക്ക് അവിശ്വാസമായി കാൻസർ മരുന്നുകളുടെ വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ

രോഗികൾക്ക് അവിശ്വാസമായി കാൻസർ മരുന്നുകളുടെ വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ

കാൻസർ മരുന്നുകളുടെ ട്രേഡ് മാർജിൻ പരമാവധി 30 ശതമാനമാക്കി പരിമിതപ്പെടുത്തിക്കൊണ്ട് കേന്ദ്രസർക്കാർ ഉത്തരവിട്ടത് ആ മരുന്നുകളുടെ വില കുത്തനെ കുറയാൻ വഴിയൊരുക്കും

ലഹരിക്കെതിരെ കൂട്ടാലിടയിൽ കൂട്ടയോട്ടം സംഘടിപ്പിക്കുന്നു

ലഹരിക്കെതിരെ കൂട്ടാലിടയിൽ കൂട്ടയോട്ടം സംഘടിപ്പിക്കുന്നു

നവജീവൻ എജുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റും ബാലുശ്ശേരി പോലീസും സംയുക്തമായി ലഹരിക്കെതിരെ സെപ്റ്റംബർ 21ന് കൂട്ടാലിടയിൽ കൂട്ടയോട്ടം സംഘടിപ്പിക്കുന്നു

ഓപ്പറേഷൻ തുഫാൻ ഡ്രൈവർമാരെ പരിശോധനയ്ക്കു വിധേയമാക്കണം

ഓപ്പറേഷൻ തുഫാൻ ഡ്രൈവർമാരെ പരിശോധനയ്ക്കു വിധേയമാക്കണം

ഓപ്പറേഷൻ തുഫാന്റെ ഭാഗമായി ലഹരി ഉപയോഗിച്ച് അപകടകരമായി വാഹനം ഓടിക്കുന്ന ഡ്രൈവർമാരെ പിടികൂടണമെന്ന് കെപിസിസി ഗാന്ധി ദർശൻ സമിതി ആവശ്യപ്പെട്ടു

സർക്കാരിന്റെ തു ഫാൻ പദ്ധതിക്ക് പരിപൂർണ്ണ പിന്തുണ

സർക്കാരിന്റെ തു ഫാൻ പദ്ധതിക്ക് പരിപൂർണ്ണ പിന്തുണ

ലഹരിക്കും മയക്കുമരുന്നിനുമെതിരെ സർക്കാർ നടത്തുന്ന തുഫാൻ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് എസ് എൻ ഡി എസ് ജില്ലാ കൺവെൻഷൻ.

ജിംനേഷ്യത്തിൽ ലഹരി വിൽപന,മൂന്നുപർ അറസ്റ്റിൽ

ജിംനേഷ്യത്തിൽ ലഹരി വിൽപന,മൂന്നുപർ അറസ്റ്റിൽ

ജിംനേഷ്യത്തിലെ ലഹരി വില്പന ബേപ്പൂർ സ്വദേശികളായ ഇജാസ്, അർഷാദ്, ജംഷീർ എന്നിവർ കസ്റ്റഡിയിൽ

പേരാമ്പ്രയിൽ കഞ്ചാവുമായി 23കാരൻ പോലീസ് പിടിയിൽ

പേരാമ്പ്രയിൽ കഞ്ചാവുമായി 23കാരൻ പോലീസ് പിടിയിൽ

പിടിയിലായത് കൊയിലാണ്ടി നടേരി സ്വദേശി അമാൻ അബ്ദുള്ള