ഉടമയുടെ ഇരുചക്ര വാഹനത്തിൽ നിന്നാണ് ലഹരിമരുന്ന് പിടി കൂടിയത്
കോഴിക്കോട് നഗരത്തിൽ സമീപകാലത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട
പ്രതിയില്‍ നിന്ന് ഇരുപത് ഗ്രാം എം.ഡി.എം.എയും 1.47ഗ്രാം ഹഷീഷും പിടിച്ചെടുത്തു