headerlogo

More News

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

ഇന്നലെ വൈകിട്ട് കുറ്റ്യാടി, തളിക്കരയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ നെല്ലിപ്പറമ്പത്ത് പ്രത്യുജിത്ത് (23 ) അന്തരിച്ചു.

പേഴ്സണൽ സ്റ്റാഫുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

പേഴ്സണൽ സ്റ്റാഫുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 787 പേഴ്സനൽ സ്റ്റാഫുകളെ നിയമിച്ചു എന്ന പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി അദ്ദേഹം പറഞ്ഞു

അധ്യാപകനിൽ നിന്ന് ലൈംഗികാതിക്രമം തമിഴ്നാട്ടിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തു

അധ്യാപകനിൽ നിന്ന് ലൈംഗികാതിക്രമം തമിഴ്നാട്ടിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തു

തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലാണ് സംഭവം. പ്രതിയായ അധ്യാപകൻ ജഗദീശനെ പോലീസ് ഫോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു

സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വിവാഹിതയായി

സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വിവാഹിതയായി

സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വിവാഹിതയായി. കേസിലെ മറ്റൊരു പ്രതിയായ പി.എസ് സരിത്താണ് വരൻ

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ്  വി ശാന്തകുമാരൻ നായർ (89) അന്തരിച്ചു

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി ശാന്തകുമാരൻ നായർ (89) അന്തരിച്ചു

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹം വെള്ളിയാഴ്ച രാത്രിയാണ് അന്തരിച്ചത് .

മെഡിക്കൽ കോളേജ് ശുചിമുറിയിലെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

മെഡിക്കൽ കോളേജ് ശുചിമുറിയിലെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ശുചി മുറിയിൽ നടന്ന സംഭവത്തിൽ പിടിയിലായ യുവാവിന്റെ മൊബൈൽ ഫോൺ കസ്റ്റഡിയ ലെടുത്തു.

അപ്പാണ്യം നാടൻ പലഹാര മേള നടത്തി.

അപ്പാണ്യം നാടൻ പലഹാര മേള നടത്തി.

ഊരള്ളൂർ എം യു പി സ്കൂൾ കുട്ടികൾ നാടൻ പലഹാരങ്ങളുടെ മേള നടത്തി