ചെയർപേഴ്സണായി കൊടുങ്ങല്ലൂർ ഗവൺമെൻറ് കോളേജിലെ പി.കെ. ഷിഫാന വിജയിച്ചു
സംസ്ഥാനത്ത് 28 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപ തെരഞ്ഞെടുപ്പിന്റെ ഫലം
പാലക്കാട് തച്ചമ്പാറ, തൃശ്ശൂർ നാട്ടിക, ഇടുക്കി കരിമണ്ണൂർ പഞ്ചായത്തുകൾ യുഡിഎഫ് പിടിച്ചു
വോട്ടെടുപ്പിനായി 192 പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കുന്നത്
രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറ് മണി വരെയാണ്
പേരാമ്പ്രയിൽ ആഹ്ലാദപ്രകടനത്തിനിടെ സംഘർഷം
മേപ്പയൂർ യു.ഡി.എഫ്. കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പൊതുയോഗം ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്തു
തെരഞ്ഞെടുപ്പിൽ കെ.എസ്.യുവിൻ്റെ വിജയത്തിനായി സ്കൂളിലെ കോൺഗ്രസ് അനുകൂല അദ്ധ്യാപകരും, ഐ.ടി. അദ്ധ്യാപികയും ഇടപെട്ടെന്നും ഡി.വൈ.എഫ്.ഐ.
യു.ഡി.എഫ്. നേതൃയോഗം എ.വി. അബ്ദുള്ള ഉദ്ഘാടനം ചെയ്തു