അട്ടപ്പാടിയിൽ വിനോദസഞ്ചാരത്തിനെത്തിയ മണ്ണാർക്കാട് സ്വദേശിനി ബുഷറയാണ് കാട്ടാന അക്രമണത്തിൽ മരിച്ചത്.
കൃഷിനാശം ഉണ്ടാക്കുന്നതിന്റെ പേരിൽ ആനകളുടെ സഞ്ചാരം തടയാനോ വെടിവെച്ച് ബലപ്രയോഗത്തിലൂടെ തുരത്താനോ സാധ്യമല്ലെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി
ഏറ്റുമാനൂർ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയുടെ സ്വർണ്ണപ്പാളിയിലുള്ള സ്വർണ്ണം നഷ്ടപ്പെട്ടതായി പരാതി.
കാട്ടാന കൂട്ടത്തെ തടയാൻ പെരുമണ്ണാ മുഴിയിൽ രണ്ടു ബോട്ടുകൾ.
ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം
വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
സ്വകാര്യ എസ്റ്റേറ്റിലെ ടാപ്പിങ് ജീവനക്കാരനായിരുന്നു
എസ്റ്റേറ്റിൽ ഇന്നലെ രാത്രി 10 മണിയോട് കൂടിയാണ് സംഭവം
ആർആർടി ടീം അംഗങ്ങളും നാട്ടുകാരും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്