പത്തനാപുരത്ത് ഉണ്ടായ കാട്ടാന ആക്രമണത്തിൽ കടശ്ശേരി സ്വദേശിനി രാജമ്മ (80) ആണ് മരിച്ചത്
അട്ടപ്പാടിയിൽ വിനോദസഞ്ചാരത്തിനെത്തിയ മണ്ണാർക്കാട് സ്വദേശിനി ബുഷറയാണ് കാട്ടാന അക്രമണത്തിൽ മരിച്ചത്.
കൃഷിനാശം ഉണ്ടാക്കുന്നതിന്റെ പേരിൽ ആനകളുടെ സഞ്ചാരം തടയാനോ വെടിവെച്ച് ബലപ്രയോഗത്തിലൂടെ തുരത്താനോ സാധ്യമല്ലെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി
ഏറ്റുമാനൂർ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയുടെ സ്വർണ്ണപ്പാളിയിലുള്ള സ്വർണ്ണം നഷ്ടപ്പെട്ടതായി പരാതി.
കാട്ടാന കൂട്ടത്തെ തടയാൻ പെരുമണ്ണാ മുഴിയിൽ രണ്ടു ബോട്ടുകൾ.
ആന അടുത്തെത്തിയപ്പോൾ ബൈക്ക് ഉപേക്ഷിച്ചു ഓടി രക്ഷപ്പെടുകയായിരുന്നു
മൂത്രമൊഴിക്കാനായി വീട്ടുമുറ്റത്തേക്ക് എത്തിയപ്പോൾ കാട്ടാന ആക്രമിക്കുകയായിരുന്നു
നാട്ടാന പരിപാലന ചട്ടവും, വന്യജീവി സംരക്ഷണ നിയമവും പ്രകാരമാണ് നടപടി
കേസ് കൂടി പരിശോധിച്ച ശേഷം സംസ്ഥാന വ്യാപകമായി കമ്മിറ്റികളുണ്ടാക്കും