വാകയാട് ഹയർ സെക്കണ്ടറി സ്കൂളിൽ ശ്രീമതി കീർത്തി ഐ എഫ് എസ് ന്റെ സാനിധ്യത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു
പര്യാവരൺ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ച ലോക പരിസ്ഥിതി ദിനം വിദ്യാലയ ക്ഷേമസമിതി പ്രസിഡൻ്റ് ശ്രീ പ്രസൂൺ കല്ലോട് ഉദ്ഘാടനം ചെയ്തു.
ജൂൺ 5 ലോക പരിസ്ഥിതി ദിനമായി നാടെങ്ങും ആഘോഷിക്കുന്നു. പ്രകൃതിയെ സംരക്ഷിച്ചില്ലങ്കിൽ ഭാവിയിൽ മനുഷ്യ ജീവന് ഭീഷണിയാവുമെന്ന് ഓർമപ്പെടുത്തുകയാണ് ഓരോ പരിസ്ഥിതി ദിനവും.
മുൻസിഫ് രവീണാ നാസ് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു
പ്രധാനാദ്ധ്യാപകൻ അബ്ദുറഹിമാൻ പി.കെ. പരിപാടി ഉദ്ഘാടനം ചെയ്തു
റിംഷുത്ത് കെ.കെ. വൃക്ഷത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു
സി. രാഘവൻ പരിപാടി ഉദ്ഘാടനം ചെയ്തു
ജൈവ വൈവിധ്യ ബോർഡ് റിസോഴ്സ് പേഴ്സൺ രാജൻ പരിപാടി ഉദ്ഘാടനം ചെയ്തു
മുൻസിപ്പൽ ചെയർപേഴ്സൺ സുധാ കിഴക്കേപാട്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു