പുലർച്ചെ ഒരു മണിക്ക് കുറ്റ്യാടി പാർക്ക് റെസിഡൻസി ഹോട്ടലിന് മുകളിലാണ് സംഭവം
എളേറ്റിൽ വട്ടോളി റഹ്മത്ത് ചിക്കൻ സ്റ്റാൾ ഉടമ ബഷീർ എം.പിയാണ് പോലീസിൽ പരാതി നൽകിയത്
മീന്‍ പിടുത്തക്കാര്‍ നല്കുന്ന ഭക്ഷണം കഴിച്ചും സ്വന്തമായി ചൂണ്ടയിട്ടു കിട്ടുന്ന മീൻ ചുട്ട് കഴിച്ചുമാണ് കഴിഞ്ഞത്
കിണറ്റില്‍ വീണ ഒമ്പത് മാസം പ്രായമായ പെണ് കുഞ്ഞിനെയാണ് യുവാവ് രക്ഷപ്പെടുത്തിയത്
കനത്ത മഴയിൽ വീട്ടിൽ ഒറ്റപ്പെട്ട് പോയ കിടപ്പു രോഗിക്ക് രക്ഷകരായി നടുവണ്ണൂർ രാജീവ് ഗാന്ധി ട്രസ്റ്റിന്റെ സന്നദ്ധ പ്രവർത്തകരുടെ പ്രവർത്തനം ശ്രദ്ധേയമായി
ഓടിയെത്തിയ രാജീവന് ട്രെയിന്‍ അടുത്ത് വന്നു കൊണ്ടിരിക്കേ അതി സാഹസികമായി വലിച്ച് പാളത്തില്‍ നിന്ന് മഹമൂദിനെ പുറത്തിട്ടു