headerlogo

More News

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന് മർക്കസിൽ ഉജ്ജ്വല സ്വീകരണം

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന് മർക്കസിൽ ഉജ്ജ്വല സ്വീകരണം

ബ്രിക്സ് ഉച്ചകോടിക്ക് ശേഷം കാന്തപുരം എപി അബൂബക്കർ മുസ്ലിയാരെ സന്ദർശിക്കാൻ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്നലെ വൈകിട്ട് 5.40 ഓടെയാണ് കാരന്തൂർ മർക്കസിൽ എത്തിയത്.

കൊടുവള്ളിയിൽ ചരക്ക് ലോറിക്ക് തീപിടിച്ചു.

കൊടുവള്ളിയിൽ ചരക്ക് ലോറിക്ക് തീപിടിച്ചു.

കർണാടകയിൽ നിന്നും എർണാകുളത്തേക്ക് ഇഞ്ചി കയറ്റി വന്ന ലോറി ഇന്നലെ രാത്രി 12.30 നാണ് തീപിടിച്ചത്.

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

ഇന്നലെ വൈകിട്ട് കുറ്റ്യാടി, തളിക്കരയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ നെല്ലിപ്പറമ്പത്ത് പ്രത്യുജിത്ത് (23 ) അന്തരിച്ചു.

സെപ്റ്റംബർ 5 ലെ സിജെപി മാർച്ച് പിൻവലിച്ചു.

സെപ്റ്റംബർ 5 ലെ സിജെപി മാർച്ച് പിൻവലിച്ചു.

ഡൽഹി സമരക്കാർക്കെതിരെയുള്ള കേസുകൾ പിൻവലിക്കാത്തതിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്താൻ തീരുമാനിച്ചത്. കേന്ദ്ര സർക്കാർ കേസുകൾ പിൻവലിക്കാനുള്ള നടപടികൾ സ്വീകരിച്ചതിനാലാണ് മാർച്ച് പിൻവലിക്കുന്നതെന്ന് സിജെപി വക്താക്കൾ പറഞ്ഞു.

കനത്ത മഴയിൽ വീട് തകർന്നു

കനത്ത മഴയിൽ വീട് തകർന്നു

കോഴിക്കോട് മെഡിക്കൽ കോളേജിനു സമീപം വെള്ളിപ്പറമ്പ് സ്വദേശി നൗഷാദിന്റെ വീടാണ് ഇന്നലെ പുലർച്ചെ തകർന്നത്

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വിജിലൻസ് പരിശോധന, ലക്ഷകണക്കിന് രൂപയുടെ അഴിമതി കേസുകൾ കണ്ടെത്തി

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വിജിലൻസ് പരിശോധന, ലക്ഷകണക്കിന് രൂപയുടെ അഴിമതി കേസുകൾ കണ്ടെത്തി

ഓപ്പറേഷൻ പ്രോജക്ട് സീറോ യുടെ ഭാഗമായി ഓപ്പറേഷൻ പാർപ്പിടം എന്ന പേരിൽ സംസ്ഥാന വ്യാപകമായി തദ്ദേശസ്ഥാപനങ്ങളിൽ ഇന്നലെ നടന്ന വിജിലൻസ് പരിശോധനയിലാണ് വൻ അഴിമതികൾ കണ്ടെത്തിയത്.

വിലങ്ങാട് പുഴയിൽ കാണാതായ യുപി സ്വദേശിയുടെ മൃതദേഹം കിട്ടി

വിലങ്ങാട് പുഴയിൽ കാണാതായ യുപി സ്വദേശിയുടെ മൃതദേഹം കിട്ടി

ഇന്നലെ വൈകുന്നേരം കാണാതായ യു പി സ്വദേശിയുടെ മൃതദേഹം മലബാർ ഗ്യാസ് ഗോഡൗണിന് സമീപത്തു നിന്നുമാണ് കണ്ടെത്തിയത്.