ചോദ്യക്കടലാസ് കൈകാര്യം ചെയ്യുന്നതിനായി ഓരോ ജില്ലകളിലും പ്രത്യേകം മൂന്നംഗ പരീക്ഷാസെല്ല്
ഗണേശോത്സവം നടക്കുന്നതിനാൽ കാസർകോട് ജില്ലയിൽ 27 ന് തീയതി നടത്തേണ്ട പരീക്ഷ 29ന്
പരീക്ഷയെഴുതേണ്ട വിദ്യാർത്ഥിക്കെതിരെ ജുവനൈൽ ജസ്റ്റീസ് ബോർഡിന് റിപ്പോർട്ട് നൽകും
പ്രൈമറി മാത്രമുള്ള വിദ്യാലയങ്ങളിൽ മാർച്ച് 18നാണ് പരീക്ഷ തുടങ്ങുക
ചോദ്യപേപ്പർ അച്ചടിച്ചതിലും വിതരണത്തിലുമടക്കം വീഴ്ചയുണ്ടായോ എന്നും പരിശോധിക്കും
ഇന്നലെ പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയിൽ ഓൺലൈൻ ട്യൂഷൻ ടീം നൽകിയ ചോദ്യങ്ങൾ
ക്യാമ്പിൽ മുഴുവൻ വിദ്യാർഥികളുടെയും നേത്ര പരിശോധന നടത്തുകയും, അവർക്ക് ആവശ്യമായ നേത്രാരോഗ്യ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു
4.27 ലക്ഷം വിദ്യാര്‍ത്ഥികളാണ് സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്.
സര്‍ക്കാരിൽ നിന്ന് പണം ലഭിക്കുന്ന മുറയ്ക്ക് സ്കൂളുകൾക്ക് ചിലവാകുന്ന പണം തിരികെ നൽകുമെന്നും ഉത്തരവിൽ പറയുന്നു