അദ്ദേഹത്തിന്റെ വയനാട്ടിലെ വീട്ടിൽ നിന്നും അനധികൃത മദ്യം കണ്ടെത്തി യെന്ന് ആരോപിച്ചാണ് എക്സൈസ് സംഘം ചാനൽ ഓഫീസിൽ നിന്നും ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തത്
മുഖ്യമന്ത്രിയുടെ വിഡി സതീശന്റെയും എക്സൈസ് സഹകരണ മന്ത്രി എം ലിജുവിന്റെയും സാന്നിധ്യത്തിൽ ബെവ്കോ എംഡി 10 കോടി രൂപ ലാഭ വിഹിതം കൈമാറി.
നിലമ്പൂരിൽ രാത്രിയിൽ വീടിനു പുറത്ത് വെച്ചിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മുൻ എക്സൈസ് കമ്മീഷണർ മുരളി കുമാറിന്റെ വീട് ഭാഗികമായി തകർന്നു
ഉള്ളിയേരി 19-ൽ പ്രവർത്തിച്ചിരുന്ന ബാലശ്ശേരി എക്സൈസ് റെയ്ഞ്ച് ഓഫീസ് നടുവണ്ണൂർ ആഞ്ഞോളി മുക്കിലേക്ക് മാറ്റി സ്ഥാപിച്ചു.
തിരിച്ചറിഞ്ഞത് തൊഴിലുറപ്പ് തൊഴിലാളികൾ
കഴിഞ്ഞ ദിവസം മദ്യവുമായി പിടിയിലായ കീഴരിയൂർ സ്വദേശിയെ ചോദ്യം ചെയ്തതോടെയാണ് എക്സൈസ് ഉദ്യോഗസ്ഥൻ്റെ പങ്ക് വ്യക്തമായത്
മൈക്രോവേവ് മലയിൽ നിന്നും വാകമോളിയിൽ നിന്നുമായി പിടിച്ചെടുത്തത് 410 ലിറ്റർ വാഷ്
കോഴിക്കോട് ഭാഗത്തേക്ക് വിൽപ്പനക്കായി കടത്തിയ മാഹി വിദേശ മദ്യമാണ് പിടിച്ചെടുത്തത്
പേരാമ്പ്ര എക്സൈസ് പാർട്ടി നടത്തിയ പരിശോധനയിൽ പേരാമ്പ്ര ടൗണിൽ വച്ചാണ് മദ്യം പിടികൂടിയത്