ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയ ഫാത്തിമ ഹന നടുവണ്ണൂർ സ്വദേശിനിയാണ്
പേരാമ്പ്ര ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ഉപജില്ലാ കലോത്സവം പേരാമ്പ്ര എംഎൽഎ ഫാത്തിമ തെഹ് ലിയ ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര താലൂക്ക് ആശുപത്രി, ചക്കിട്ടപ്പാറ, അരിക്കുളം, നൊച്ചാട് , ചങ്ങരോത്ത് ആരോഗ്യ കേന്ദ്രങ്ങൾക്കും അനുവദിച്ച 108 ആംബുലൻസുകൾ ഫാത്തിമ തെഹ് ലിയ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു
അച്ഛനും അമ്മയും സഹോദരങ്ങളും അടക്കം 9 പേർ നഷ്ടപ്പെട്ട ശ്രുതി സുരേഷും റവന്യൂ വകുപ്പിൽ ഒപ്പം ജോലി ചെയ്യുന്ന സന്ദീപ് ശങ്കരനുമായിട്ടുള്ള വിവാഹം ഇന്ന് ഗുരുവായൂരിൽ നടന്നു
നവംബർ 8 ന് വിവാഹം നടക്കാനിരിക്കെ ബി എഡ് വിദ്യാർത്ഥിനിയായ ഫാത്തിമത്ത് റാന (23) ആണ് മരിച്ചത്
കിനാലൂര്‍ പരേതനായ മുത്തേടത്ത് പാറക്കല്‍ മൊയിന്‍കുട്ടി ഹാജിയുടെ ഭാര്യ കെ വി ഫാത്തിമ (97)അന്തരിച്ചു.
ലൈസൻസ് ഇല്ലാത്ത മകൻ ഓടിച്ച സ്കൂട്ടർ ഇടിച്ച് ഒരാൾ മരിച്ച അപകടത്തിൽ വാഹന ഉടമയായ പിതാവ് ഇൻഷുറൻസ് തുക കൊടുക്കണമെന്ന് കോടതി
ചേരനല്ലൂർ വാഹനാപകടം 17 കാരന്റെ പിതാവായ അഡീഷണൽ ജഡ്ജിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു . അറസ്റ്റിനു വേണ്ടി ഹൈക്കോടതിയുടെ അനുമതി തേടി
ചേർന്നല്ലൂർ വാഹനാപകടത്തിൽ പ്രതിയായ 17 കാരന്റെ പിതാവ് അഡീഷണൽ ജഡ്ജിയെ ഫ്ലാറ്റിലെത്തി പോലീസ് ചോദ്യം ചെയ്തു.