ഡിസിസി ജനറൽ സെക്രട്ടറി ഇ. അശോകൻ ഇന്ത്യൻ സ്റ്റുഡിയോ ഫോട്ടോഗ്രാഫർ കെ പി മോഹനനെ ആദരിച്ചു
എം കെ രാഘവൻ എംപി അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു
കെ എസ് യു സംസ്ഥാന സെക്രട്ടറി അർജുൻ കറ്റയാട്ട് ഉദ്ഘാടനം ചെയ്തു
ഏഴാം വാർഡ് മെംബർ മുനീറാ നാസർ ഉദ്ഘാടനം ചെയ്തു
വാർഡ് മെമ്പർ റഫീഖ് പുത്തലത്ത് പരിപാടി ഉദ്ഘാടനം ചെയ്തു
മഹല്ല് പ്രസിഡണ്ട് കെ.കെ അമ്മത് കുട്ടി സ്നേഹോപഹാരം സമർപ്പിച്ചു
എസ് വൈ എസ് ചാലിക്കര ശാഖ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ വച്ച് സ്നേഹോപഹാരം നൽകി അനുമോദിക്കുകയായിരുന്നു
ഇബ്രാഹിം തിക്കോടി എഴുതിയ "സത്യവ്രതനുള്ള കത്തുകൾ" എന്ന ചെറുകഥയിലെ ആദർശ പ്രതീക കഥാപാത്രമായ പോസ്റ്റുമാൻ ബാലകൃഷ്ണനെയാണ് ആദരിച്ചത്
നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി നിഷ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി