വാർഡ് മെമ്പർ റഫീഖ് പുത്തലത്ത് പരിപാടി ഉദ്ഘാടനം ചെയ്തു
മഹല്ല് പ്രസിഡണ്ട് കെ.കെ അമ്മത് കുട്ടി സ്നേഹോപഹാരം സമർപ്പിച്ചു
എസ് വൈ എസ് ചാലിക്കര ശാഖ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ വച്ച് സ്നേഹോപഹാരം നൽകി അനുമോദിക്കുകയായിരുന്നു
ഇബ്രാഹിം തിക്കോടി എഴുതിയ "സത്യവ്രതനുള്ള കത്തുകൾ" എന്ന ചെറുകഥയിലെ ആദർശ പ്രതീക കഥാപാത്രമായ പോസ്റ്റുമാൻ ബാലകൃഷ്ണനെയാണ് ആദരിച്ചത്
നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി നിഷ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി
എൽഎസ്എസ് ജേതാക്കൾക്കും സബ്ജില്ലാ കലാ ശാസ്ത്ര വിജയികൾക്കും അനുമോദനം
"ലണ്ടൻ ടു കപ്പഡോക്കിയ" എന്ന സഞ്ചാര കൃതിയിലൂടെയാണ് സഈദ നടേമ്മൽ ശ്രദ്ധേയ ആയത്
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി പി ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു