കൊടുവള്ളിയില്‍ പ്ലസ് വണ്‍ പരീക്ഷ കഴിഞ്ഞിറങ്ങിയ സഹപാഠികള്‍ തമ്മില്‍ നടു റോഡില്‍ കൂട്ടത്തല്ല്
പുത്തൂരില്‍ താമസിക്കുന്ന ഇവര്‍ രാത്രി മദ്യപിക്കുന്നതിനിടയിലാണ് വാക്കേറ്റവും തുടര്‍ന്ന് സംഘട്ടനവുമുണ്ടായത്