ബീച്ചിൽ നിന്നും ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു
തീ നിയന്ത്രണ വിധേയമാക്കാൻ ഉള്ള ശ്രമം തുടരുന്നു
മൂന്ന് പേരായിരുന്നു കാറിൽ ഉണ്ടായിരുന്നത് എന്നാണ് നിഗമനം
ഈ മാസം ഇത് നാലാം തവണയാണ് പുഴയില്‍ തീപിടിത്തമുണ്ടാകുന്നത്
പേരാമ്പ്ര ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ സനൂപ് ടി. ക്ലാസ് നയിച്ചു
മേപ്പയൂർ സലഫി കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ എൻ.എസ്.എസ്. ക്യാമ്പിനോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്
ദേശീയ യുവജന ദിനാഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ കൂടിയാണ് തീപിടുത്തമുണ്ടായത്
സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ ക്ലാസ് നയിച്ചു