നന്മണ്ട 13 പി ഐ ആശുപത്രിക്ക് എതിർ വശം നിർത്തിയിട്ട കാറിനാണ് തീ പിടിച്ചത്
ഉള്ളിയേരി മുണ്ടോത്ത് പ്രവർത്തിക്കുന്ന നിർമ്മാണ യൂണിറ്റിൽ ഇന്ന് പുലർച്ചയോടെയാണ് തീപിടുത്തമുണ്ടായത്
പ്രണയപക മൂലം തമിഴ്നാട് സ്വദേശിനിയായ നിത്യ(18) യെ ശ്വാസം ഒട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കുകയായിരുന്നു പ്രതികൾ ചെയ്തത്
പയോളിയിൽ ടെലിവിഷൻ പൊട്ടിത്തെറിച്ച് ഉണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം
ഇന്നലെ രാത്രി ഓർക്കാട്ടേരി ടൗണിലെ ഫാൻസി കടയ്ക്ക് തീപിടിച്ച് വൻനാശനഷ്ടം
സുരക്ഷാ പ്രശ്നം പരിഗണിച്ച് ശബരിമലയിൽ വെടിവഴിപാടുകൾ നിർത്തുന്നു
പാലേരി ആണിയോട് ഗിരീഷിന്റെ വീടാണ് ഇന്ന് പുലർച്ചെ കത്തി നശിച്ചത്. വീട്ടുപകരണങ്ങളും രേഖകളും പൂർണ്ണമായി നഷ്ടപ്പെട്ടു.
കന്നൂരിൽ വെൽഡിങ് ജോലിക്കായി വർക്ക് ഷോപ്പിൽ നിർത്തിയിട്ട വാനിന് തീപിടിച്ചു
വടകര ദേശീയപാതയിൽ റോഡരികിൽ നിർത്തിയിട്ട കാർ പൂർണ്ണമായി കത്തി നശിച്ചു