പേരാമ്പ്ര അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ പി കെ ഭരതന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് തീ അണച്ചു
ഇന്ന് വൈകിട്ട് 4 30 ഓടെയാണ് തീപിടുത്തം ഉണ്ടായത്
ഈ മാസം ഇത് നാലാം തവണയാണ് പുഴയില്‍ തീപിടിത്തമുണ്ടാകുന്നത്
മൂന്ന് ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തി സ്ഥലത്തെ തീ അണയ്ക്കാൻ ശ്രമിക്കുന്നു
വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയിൽനിന്ന് തീ പിടിച്ചെന്നാണ് പ്രാഥമിക നിഗമനം