മാറാട് ബീച്ചിൽ നിന്ന് 11നോട്ടിക്കൽ മൈൽസ് അകലെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്
ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവമുണ്ടായത്
ഫറോക്ക് പെരുമുഖം മൈത്രി റോഡ് മുണ്ടക്കലിൽ ആണ് സംഭവം
വള്ളിൽ കടവ് ഭാഗത്ത് ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്
ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് മൃതദേഹം മുഴപ്പിലങ്ങാട് തീരത്തണഞ്ഞത്
പോലീസിന്റെ കഡാവർ നായയെ ഉൾപ്പെടെ എത്തിച്ചായിരുന്നു തിരച്ചിൽ
ഇന്ന് രാവിലെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്
മീന്‍ പിടിക്കാനായി പുഴയില്‍ എത്തിയ ആളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്
തിരച്ചിലിനിടയിൽ ഇന്ന് രാവിലെയോടെ മൃതദേഹം പുഴയിൽ കണ്ടെത്തുകയായിരുന്നു