headerlogo

More News

ഓൺലൈൻ ട്രേഡിംങ് തട്ടിപ്പിൽ വൈദികന്റെ 15 കോടി തട്ടിയ താമരശ്ശേരി സ്വദേശികളായ രണ്ടു പേർ പിടിയിൽ

കാസർഗോഡ് സ്വദേശിയായ ഫാദർ ടിനേഷ് കുര്യനാണ് തട്ടിപ്പിനിരയായത്

നഗ്നപൂജയ്ക്ക് നിർബന്ധിച്ചെന്ന് പരാതി; രണ്ടുപേരെ താമരശേരി പോലീസ് അറസ്റ്റ് ചെയ്തു

കുടുംബപ്രശ്നം തീർക്കാനും അഭിവൃദ്ധിക്കുവേണ്ടിയും നഗ്നപൂജ നടത്തണമെന്ന് നിർദേശിച്ച് യുവതിയെ നിർബന്ധിച്ചതായാണ് പരാതി

ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്വർണ തട്ടിപ്പ് കേസ്; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി ക്രൈം ബ്രാഞ്ച്

മധാ ജയകുമാർ തട്ടിയെടുത്ത സ്വർണം ബിനാമി ഇടപാടിൽ പണയപ്പെടുത്തിയ കാർത്തിക്കിനെ കണ്ടെത്താനാണ് ലുക്ക് ഔട്ട് നോട്ടീസിറക്കിയത്

ബാങ്ക് ഓഫ് മഹാരാഷ്ട്ര തട്ടിപ്പ്; ബാങ്ക് മാനേജരായിരുന്ന മധാ ജയകുമാർ പിടിയിൽ

സ്വർണത്തിനുപകരം മുക്കുപണ്ടം വച്ച് കോടികൾ തട്ടിയ കേസിലെ മുഖ്യപ്രതിയാണിവർ

ബാങ്ക് മാനേജർ കോടികൾ തട്ടിയ കേസ്; കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി

പ്രതി തമിഴ്നാട് സ്വദേശിയായതിനാലും തട്ടിപ്പ് നടത്തിയത് വൻ തുകയായതിനാലുമാണ് ജില്ലാ ക്രൈംബ്രാഞ്ചിന് കേസ് കൈമാറുന്നത്

വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് നൽകി പണം തട്ടി; കുന്ദമംഗലം സ്വദേശി പിടിയിൽ

കാരന്തൂർ പൂളക്കണ്ടി വീട്ടിൽ അബദൂള്ളയുടെ മകൻ ഷാഫി (51) ആണ് പിടിയിലായത്

തൃശൂരിൽ പാര മെഡിക്കൽ കോഴ്സിൻ്റെ മറവിൽ തട്ടിപ്പ്; കൂട്ട പരാതികളുമായി വിദ്യാര്‍ഥികള്‍

വ്യാജ സർട്ടിഫിക്കറ്റ് നൽകി പറ്റിച്ചു എന്നാണ് പരാതിയിൽ പറയുന്നത്