സംഗമം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു
രക്ഷാധികാരി മൂലക്കണ്ടി കുഞ്ഞായി ഉദ്ഘാടനം ചെയ്തു
പരിപാടിയിൽ ഇന്ത്യാ ബുക്ക് ഓഫ് റിക്കോർഡിൽ ഇടം നേടിയ ഹനന പുളിയാങ്കടവത്തിനെ അനുമോദിച്ചു.