ഒമ്പതാം വളവിലെ വ്യൂ പോയന്റിന് സമീപത്താണ് കല്ലും മരങ്ങളും ഇടിഞ്ഞു വീണത്
ഇന്നലെ രാത്രി 10 30 മണിയോടെയാണ് സംഭവം
ഇന്ന് എട്ടുമണിയോടുകൂടിയാണ് കുറ്റം കണ്ടെയ്നർ ലോറി കേടായത്
മുറിച്ച സ്ഥലത്ത് വെൺവെ ആയിട്ടാണ് ഇപ്പോൾ കടന്ന് പോകുന്നത്
ഒൻപതാം വളവിന് താഴെ നിലം പൊത്താറായ മരം ഇന്ന് രാവിലെ 9 മണിക്ക് മുറിച്ചു മാറ്റും
ആറ്,ഏഴ്,എട്ട് വളവുകൾ വീതികൂട്ടി നവീകരിക്കുന്നതിന് 37 കോടി രൂപയുടെ പദ്ധതി ടെൻഡറായി
ഇന്ന് വൈകിട്ട് 7 മണി മുതൽ പാർക്കിംഗ് നിരോധിച്ചിരുന്നു
ഹൈവേ പോലീസ് ഗതാഗതം നിയന്ത്രിച്ച് വരുന്നു
തീപിടിത്തം സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നാണ് കത്തിലെ ആവശ്യം