സംഭവസ്ഥലത്ത് പോലീസെത്തി പരിശോധന നടത്തുന്നുണ്ട്
രാത്രി ഒന്നരയോടെയാണ് 10 അംഗ സംഘം ആക്രമിച്ചുവെന്നാണ് പ്രാഥമിക വിവരം
ആർ എസ് എസ് ആണ് കൊല നടത്തിയതെന്ന് സി.പി.എം