പാലക്കാട് മേപ്പറമ്പിൽ ശനിയാഴ്ച അർധരാത്രിയിലാണ് സംഭവം
ഭർത്താവ് വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് പ്രതികൾ വീട്ടിൽ അതിക്രമിച്ച് കയറിയത്
അതിക്രമം തുടർന്നാൽ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും
മലപ്പുറം ചങ്ങരംകുളം പോലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയാണ് പ്രായപൂർത്തിയാകാത്ത തന്നെ സഹോദരൻ നിരവധി തവണ ശാരീരികമായി പീഡിപ്പിച്ചുവെന്ന് പരാതി നൽകിയത്.