ജില്ലയില്‍ 7 ലൊക്കേഷനുകളിലാണ് കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് പട്ടിക ജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചത്.
പി.കെ. സുരേഷ് കാര്യപരിപാടി നിയന്ത്രിച്ചു
സുശക്തമായ തുടർ പോരാട്ടത്തിനാണ് തുടക്കം കുറിക്കുന്നതെന്ന് സംയുക്ത കിസാൻ മോർച്ച
കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി, ബ്ലഡ് ഡൊണേഷൻ കേരള എന്നിവയുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്.
സൊസൈറ്റിയുടെ പ്രഥമ ജനറൽ ബോഡി യോഗം പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു.
'ഹൃദയപൂർവ്വം' വിശപ്പകറ്റാൻ നൽകിയത് 15 ലക്ഷം പൊതിച്ചോറുകൾ.
യൂസഫ് എൻ. കെ. അധ്യക്ഷത വഹിച്ചു
വാല്യക്കോട്ട് പാലിയേറ്റീവ് മൾട്ടി സ്പെഷ്യാലിറ്റി ഫിസിയോ ഏൻ്റ് സ്പീച്ച് തെറാപ്പി സെൻ്റർ
കാർഷിക വികസനത്തിന് ജില്ലാ പഞ്ചായത്ത് പദ്ധതി ആരംഭിച്ചു