കനത്ത മഴയെ തുടർന്ന് നാളെ ട്യൂഷൻ സെന്റർ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ പ്രഖ്യാപിച്ചു
കനത്ത മഴയെ തുടർന്ന് റെയിൽവെ പാളത്തിലേക്ക് മണ്ണും കല്ലും വീണ് തടസ്സം നേരിട്ടതിനാലാണ് പൈതൃക ട്രെയിൻ സർവീസ് നിർത്തലാക്കിയത്
8 ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളി ശനി ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്
കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിൽ പുതിയ പാർലമെന്റ് മന്ദിരത്തിൽ ചോർച്ചയും വെള്ളക്കെട്ടും രൂപപ്പെട്ട സംഭവത്തിൽ കേന്ദ്ര സർക്കാറിനെതിരെ കോൺഗ്രസ്
സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴക്കുള്ള മുന്നറിയപ്പ്. അഞ്ച് ജില്ലകളിൽ മഞ്ഞ അലേർട്ട്
കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തിന് കേന്ദ്രസഹായം അനുവദിക്കുന്നതിനായി കേരളത്തിൽ നിന്നുള്ള എംപിമാർ ഒപ്പിട്ട നിവേദനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കൈമാറി
കനത്ത മഴയെ തുടർന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ബുധനാഴ്ച അവധിയായിരിക്കുമെന്ന് ജില്ലകലക്ടർ അറിയിച്ചു
ശക്തമായ മഴ നിലനില്ക്കുന്നതിനാൽ പി എസ് സി പരീക്ഷകൾ മാറ്റി
കനത്ത മഴമൂലം സംസ്ഥാനത്തെ 11 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി