പുലർച്ചെ 5 മണിയോടെ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടിച്ചത്
സ്കൂളിൽ വെച്ച് ആരംഭിച്ച റാലി ഹെഡ് മിസ്ട്രസ് .ടി.കെ. റാബിയ ഫ്ലാഗ് ഓഫ് ചെയ്തു.
ഉദ്ഘാടനം ഡോ. ആർ.കെ. മുഹമ്മദ് അഷ്റഫ് നിർവ്വഹിച്ചു
ബെംഗളൂരുവിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പ്രതി പിടിയിലായത്
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി
പുലര്‍ച്ചെ ആറരയോടെ ലാബ് തുറക്കാനെത്തിയ ജീവനക്കാരിയെ കടന്നു പിടിക്കുകയായിരുന്നു
ഇയാളെ കൊയിലാണ്ടി കോടതിയിൽ ഹാജരാക്കിയ ശേഷം മുംബൈയിലേക്ക് കൊണ്ടു പോയി
വയനാട് സ്വദേശിനിയായ യുവതിയുടെ പരാതി പ്രകാരമായിരുന്നു നടപടി
കട്ടാങ്ങലിൽ നിന്ന് മറ്റൊരു ബൈക്കുകൾ മോഷ്ടിച്ച കേസിലെ പ്രതിയെ പിടികൂടി