മുംബൈ തീരത്ത് നിന്ന് 50 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം
സ്ഥലത്ത് വ്യോമസേന പരിശോധന തുടരുന്നു
തൃശൂർ പുത്തൂർ സ്വദേശിയായ വ്യോമസേന വാറന്റ് ഓഫിസർ എ. പ്രദീപിനാണ് ജീവൻ നഷ്ടമായത്