വയനാട് ദുരന്തത്തിന് ചെലവായത് 13 കോടി മാത്രം,കേന്ദ്രം സമർപ്പിച്ചത് 132 കോടി രൂപ ബില്ലിൽ
ഇത്തരമൊരു ക്രൂരകൃത്യം ഇനിമേല്‍ സംഭവിക്കാതിരിക്കാനാണ് വധശിക്ഷയെന്നും കോടതി
കോഴിക്കോട് കുറ്റ്യാടി സ്വദേശിക്കെതിരായ മകളുടെ പരാതിയിലാണ് പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നത്
സ്വകാര്യതയ്‌ക്കുള്ള അവകാശം മൗലികാവകാശമാണ് ; ഭരണകൂടത്തിൽ നിന്നു മാത്രമല്ല മാധ്യമങ്ങളിൽ നിന്നും സ്വകാര്യവ്യക്തികളിൽ നിന്നും ഈ സംരക്ഷണം ലഭിക്കണം.
രാജി വെക്കണമെന്ന ഗവർണറുടെ ആവശ്യത്തിനെതിരെ ഒന്‍പത് വി.സിമാർ ചേർന്ന് സമർപ്പിച്ച ഹർജിയിലുളള ഹൈക്കോടതിയുടെ ഇടക്കാല വിധിയില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിയമലംഘനം നടത്തുന്ന വാഹനങ്ങൾ നാളെ മുതൽ പൊതുനിരത്തിൽ പാടില്ല എന്ന് നിർദ്ദേശം.
വിവാഹമോചന കേസ് പരിഗണിക്കവെയാണ് കോടതിയുടെ വിവാദ ഉത്തരവ്
ഡ്രൈവറുടെ ക്യാബിനുകളിൽ വീഡിയോ ചിത്രീകരണം അനുവദിക്കരുതെന്നും ഉത്തരവ്
മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കേസ്