2017-ലെ മൃഗ സംരക്ഷണ നിയമ ഭേദഗതി പ്രകാരമാണ് വിധി
ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് എൻ ആർ കൃഷ്ണ കുമാറിൻ്റേതാണ് വിധി
പിഴത്തുക കുട്ടിയുടെ മാതാപിതാക്കൾക്ക് നൽകാനും കോടതി നിർദേശം
എട്ടുവയസ്സുകാരിയെ ഉപദ്രവിച്ച മൊടക്കല്ലൂർ സ്വദേശിക്ക് കഠിന തടവ്
2018 ഡിസംബറില്‍ മാനന്തവടി ടൗണില്‍ വെച്ചാണ് പ്രതിയെ എക്‌സൈസ് സംഘം പിടികൂടിയത്
2017 ഒക്ടോബറിൽ വിദ്യാർഥിനിയെ നിരന്തരം പീഡിപ്പിച്ചു വെന്നായിരുന്നു പരാതി
ശിക്ഷ വിധിച്ചത് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി
കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയാണ് ശിക്ഷിച്ചത്
ബുധനാഴ്ച്ച ഉച്ചക്ക് മത്സ്യഗന്ധ എക്സ്പ്രസിലാണ് സംഭവം നടന്നത്.