മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ സർക്കാർ ചില പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നു: ജസ്റ്റീസ് എ ബദറുദ്ദീൻ
മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള ചില പ്രതികളെ രക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നതായി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ ബദറുദ്ദീൻ പറഞ്ഞു.