വിദ്യാർത്ഥികൾക്കും യുവാക്കൾക്കും എംഡി എംഎയും കഞ്ചാവും വിതരണം ചെയ്യുന്ന സംഘത്തിലെ അധ്യാപകൻ സുഹൈൽ പെരിങ്ങോടൻ ഉൾപ്പെടെ നാല് പേർ പിടിയിലായി