ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ മേഖല സമ്മേളനം മേപ്പയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി നിബിത ഉദ്ഘാടനം ചെയ്തു
ഇന്ത്യയുടെ ആദ്യത്തെ ഇമേജിംഗ് ഉപഗ്രഹമായ ഇ ഒ എസ് -05 (ജി സാറ്റ്-1 എ ) വഹിച്ചു കൊണ്ട് ജി എസ് എൽ വി - എഫ് 17 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു .
സൗത്ത് ഇന്ത്യൻ ഹോളിഡേയ്‌സിന്റെ നേതൃത്വത്തിലുള്ള 42 അംഗ സംഘം ദുരന്ത മേഖലയിൽ നിന്ന് 200 കിലോമീറ്റർ ദൂരെ ആയതുകൊണ്ട് സുരക്ഷിതരാണ്
നേപ്പാളിലെ ടിബറ്റൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളുണ്ടായ മിന്നൽ പ്രളയത്തിൽ 157 പേർ മരിക്കുകയും ഇന്ത്യക്കാരുൾപ്പെടെ 750 ലധികം പേരെ കാണാതാവുകയും ചെയ്തു.
പുത്തഞ്ചേരി ഗവ. എൽ പി സ്കൂളിൽ നടന്ന ഓണാഘോഷം മിസ് ഇന്ത്യാ ഗ്ലാം വേൾഡ് വിജയിയും മോഡലുമായ പൗർണമി മുരളി ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ നടന്ന ഓണാഘോഷം ബാലകൃഷ്ണൻ വിഷ്ണോത്ത് ഉദ്ഘാടനം ചെയ്തു
വികസിത ഭാരതം, ദേശീയ സുരക്ഷ, യുവജനങ്ങളും പരീക്ഷകളും തുടങ്ങിയവ രാഷ്ട്രപതി ദ്രൗപതി മുർമു 80-മത് സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ പരാമർശിച്ചു
" 2047 ഓടെ വികസിത ഇന്ത്യ യുവശക്തിയുടെ സംഭാവന " എന്നതായിരിക്കും ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ പ്രമേയം എന്ന് അദ്ദേഹം പറഞ്ഞു