കീഴരിയൂരിൽ ഇന്ദിരാജി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
കീഴരിയൂർ സെൻ്റർ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാജി സ്മൃതി സംഗമം മുനീർ എരവത്ത് ഉദ്ഘാടനം ചെയ്തു
ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി വിജയൻ ആവള പതാക ഉയർത്തി
പി.എം. സാബു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു
ഡി.സി.സി. ജനറൽ സെക്രട്ടറി ഇ. അശോകൻ സംഗമം ഉദ്ഘാടനം ചെയ്തു
നന്തി ടൗണിൽ കോൺഗ്രസ് നേതൃത്വത്തിൽ ഫാസിസ്റ്റ് വിരുദ്ധ സംഗമം സംഘടിപ്പിച്ചു
കല്ലോട് നിന്ന് ആരംഭിക്കുന്ന യാത്ര ബസ്റ്റാന്റ് പരിസരത്ത് സമാപിക്കും