കീഴരിയൂർ സെൻ്റർ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാജി സ്മൃതി സംഗമം മുനീർ എരവത്ത് ഉദ്ഘാടനം ചെയ്തു
ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി വിജയൻ ആവള പതാക ഉയർത്തി
പി.എം. സാബു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു
ഡി.സി.സി. ജനറൽ സെക്രട്ടറി ഇ. അശോകൻ സംഗമം ഉദ്ഘാടനം ചെയ്തു