ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 190 ന്റെ വിജയ ലക്ഷ്യമാണ് വച്ചത്.എന്നാല്‍ വെറും 17.3ഓവറില്‍ മൂന്ന് വിക്കറ്റിന് ഇത് മറി കടക്കാന്‍ റോയല്‍സിന് കഴിഞ്ഞു