നവ എഴുത്തുകാരുടെ സർഗ്ഗവാസനകൾക്ക് താങ്ങായി ഓരോ വർഷവും മാഗസിൻ പ്രസിദ്ധീകരിക്കുമെന്ന് സംഘാടകർ പറഞ്ഞു.
വേനലവധി ആഘോഷമാക്കാൻ ആഗ്രഹിക്കുന്ന വർക്ക് ഇരിങ്ങൽ സർഗാലയ വിപുലമായ പരിപാടികളുമായി വേദിയൊരുക്കുന്നു.
33 ആം വാർഷിക സമ്മേളനം നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷറഫ് കോട്ടക്കൽ ഉദ്ഘാടനം ചെയ്തു.
ഭാരത പൈതൃകത്തെ അനാവരണം ചെയ്യുന്ന രൂപ ത്തിലാണ് മേള സംഘടിപ്പിച്ചിട്ടുള്ളത്.
മേള കൊയിലാണ്ടി നിയോജക മണ്ഡലം എം എൽ എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു.
ഡോ.ഖദീജ മുംതാസ് പരിപാടി ഉദ്ഘാടനം ചെയ്യും.
പ്രശസ്ത ഗായകൻ ജി. വേണുഗോപാൽ കെട്ടിടം ഉദ്ഘാടനം നടത്തും.
അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് പടന്നയിൽ പ്രകാശൻ വോളി മേളയുടെ ഉദ്ഘാടന കർമ്മം നിർവഹിക്കും.
വടകരയിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.