പി ജയരാജൻ,എം ബി രാജേഷ്, വി ശിവൻകുട്ടി എന്നിവരെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തി. കൂടാതെ ജോൺ ബ്രിട്ടാസിനെ പ്രത്യേക ക്ഷണിതാവാക്കി
പ്രശസ്ത സംഗീതജ്ഞൻ മേപ്പയൂർ മീത്തലെ പറമ്പിൽ ശിവാനന്ദൻ (90) നിര്യാതനായി.
ഡെസ്‌കിന് മുകളിൽ കയറി നിന്നയാളാണ് പ്രതിപക്ഷത്തിന് ക്ലാസെടുക്കാൻ വരുന്നതെന്നായിരുന്നു പരിഹാസം
വെള്ളാപ്പള്ളിയുടെ അഭിപ്രായത്തോട് ഇടതുപക്ഷത്തിന് യോജിപ്പില്ല
കേരളത്തെക്കുറിച്ച് വെറുപ്പ് പരത്താനുള്ള മറ്റൊരു ശ്രമം ആണിതെന്നും വെറുപ്പിന്റെ കൂട്ടുകാർക്ക് ഇവിടെ സ്ഥാനം ഇല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ക്ലാസ്സ് സമയത്ത് കുട്ടികൾ വെള്ളം കൃത്യമായ രീതിയിൽ കുടിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തേണം.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും
വിദ്യാഭ്യാസ വകുപ്പിന്റെ പേരില്‍ നടക്കുന്ന വ്യാജ പ്രചരണത്തിൽ വഞ്ചിക്കപ്പെടരുതെന്നും മന്ത്രി.
അടുത്ത അധ്യയനവര്‍ഷം മുതല്‍ പദ്ധതി നടപ്പാക്കാന്‍ ആലോചന