സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം, തൃശ്ശൂർ ജില്ലാ സെക്രട്ടറി,ട്രേഡ് യൂണിയൻ നേതാവ് എന്നിനിലകളിൽ പ്രവർത്തിച്ച ബേബി ജോൺ 2011 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മണലൂർ മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയിരുന്നു.
ചേളന്നൂർ പട്ടർ പാലം സ്വദേശിനി കാഞ്ചന കാഞ്ഞോളിയെ ബുധനാഴ്ച മുതൽ കാൺമാനില്ല.
മുതിർന്ന മാധ്യമപ്രവർത്തകനും ജന്മഭൂമി പത്രത്തിന്റെ തിരുവനന്തപുരം റെസിഡന്റ് എഡിറ്ററുമായ കെ കുഞ്ഞിക്കണ്ണൻ (72) അന്തരിച്ചു
റിട്ടയേർഡ് അധ്യാപകനും മാധ്യമപ്രവർത്തകനുമായിരുന്ന പ്രകാശൻ പിലാത്തോട്ടത്തിൽ അന്തരിച്ചു
കോൺഗ്രസ് നേതാവും ഇടുക്കി ഡിസിസി പ്രഥമ പ്രസിഡണ്ടും ആയിരുന്ന ജോസ് കുറ്റ്യാനി (87 ) അന്തരിച്ചു
രമ്യ ഹരിദാസ് എം എൽ എ യും കോൺഗ്രസ് പ്രവർത്തകരും തമ്മിലടിച്ച സംഭവം അന്വേഷിക്കാൻ എം എം ഹസ്സനെ ചുമതലപ്പെടുത്തിയതായി കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ്
ജനപ്രിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ യുവ സംവിധായകൻ പ്രിൻസ് ജോയ് വിവാഹിതനായി. പൂജയാണ് വധു
തൃശ്ശൂർ കോടശ്ശേരി ചായ്പൻകുഴി സർക്കാർ യുപി സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകർന്നു വീണത് അവധി ആയതിനാൽ വൻ ദുരന്തം ഒഴിവായി