പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ച് ഇന്ത്യ ഏഷ്യൻ ഗെയിംസിൽ നാലാം സ്വർണ്ണം നേടി
കേരള സ്കൂൾ ഒളിമ്പിക്സിലെ ഗെയിംസിനമായ കബഡി മത്സരത്തിൽ പാലക്കാട് ജില്ലയെ തോൽപ്പിച്ച് കോഴിക്കോട് ജില്ല സ്റ്റേറ്റ് ചാമ്പ്യന്മാരായി.
അണ്ടർ 14,17,19 പുരുഷ വനിതാ വിഭാഗങ്ങളിൽ പേരാമ്പ്ര ഹയർ സെക്കൻ്ററി ചരിത്ര വിജയം സ്വന്തമാക്കി