ഇന്നലെ രാത്രിയാണ് അപകടം സംഭവിച്ചത്
ഡാമിന്റെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഷട്ടറുകള്‍ തുറന്ന് അധികജലം ഒഴുക്കി വിടുന്നത്
ജിവനക്കാരും, ഫോറസ്റ്റ് ഗാർഡുമാരും ചേർന്ന് മൂവരെയും രക്ഷപെടുത്തി
കനത്ത മഴയിൽ തലയാട് 26-ാം മൈലില്‍ കക്കയം റോഡില്‍ മണ്ണിടിഞ്ഞു
കളത്തിങ്ങല്‍ മുജീബിന്റെ വീടിനടുത്തുകൂടിയാണ് ഉരുള്‍പ്പൊട്ടലുണ്ടായത്
രക്ഷപ്പെട്ടത് പനങ്ങാട് പഞ്ചായത്തംഗം
നാട്ടുകാരും, ഫയർഫോഴ്‌സ് സംഘവും തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്
വെടിവെച്ചുകൊല്ലുന്നതിന് മുൻപ് ആക്രമണം നടത്തിയ പോത്തിനെ തിരിച്ചറിയണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്
അബ്രഹാമിൻ്റെ കുടുംബത്തിന് അടിയന്തര ധനസഹായമായ 10 ലക്ഷം രൂപ ഇന്ന് കൈമാറും.