ജയിലില്‍ പരിശോധനകള്‍ കര്‍ശനമാക്കിയ പശ്ചാത്തലത്തിലാണ് ഒളിപ്പിച്ച നിലയില്‍ സ്മാര്‍ട്ട് ഫോണുകള്‍ കണ്ടെത്തിയത്.
എംഡിഎംഎയും ഹാഷിഷ് ഓയിലുമാണ് അച്ചാര്‍ കുപ്പിയില്‍ ഒളിപ്പിച്ചിരുന്നത്.
50ലധികം വീടുകളിൽ വെള്ളം കയറി.
ഇന്ന് പുലർച്ചെയാണ് ജയിൽ ചാടിയത് എന്നാണ് നിഗമനം.
2023 ലാണ് കാർഗോ വിമാന സർവ്വീസ് തുടക്കം കുറിച്ചത്.
യുവതിയോട് സംസാരിച്ചതിന്റെ വിരോധം മൂലമാണ് റഹീസിനെ സംഘം മർദിച്ചത്.
യുവാവിൻ്റെ ഭാര്യയ്ക്കും വെട്ടേറ്റു
ഏഴ് ദിവസത്തേക്കാണ് നിരോധനം
സമ്പൂര്‍ണ്ണ വായനശാല പ്രഖ്യാപനം മന്ത്രി വി എന്‍ വാസവന്‍ നിര്‍വ്വഹിച്ചു.