മലബാർ ബൊട്ടാണിക്കൽ ഗാർഡനും കോഴിക്കോട് ഡിടിപിസിയും ചേർന്നാണ് ഓർക്കിഡ് വസന്തം ഒരുക്കുന്നത്.
കാപ്പാട് – മുനമ്പത്ത് താവണ്ടി ശ്രീ ഭഗവതി ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഇഫ്താർ സംഗമം.
മന്ത്രി എൻ.കെ. ശശീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബു രാജ് പരിപാടി ഉദ്ഘാടനം ചെയ്തു
ബ്ലോക്ക് പ്രസിഡന്റ് പി. ബാബു രാജ് ഉദ്ഘാടനം ചെയ്തു
രചനാ മത്സരങ്ങളുടെ ജില്ലാ തല ഉദ്ഘാടനം എഴുത്തുകാരൻ വി ആർ സുധീഷ് നിർവ്വഹിച്ചു.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.പി. മൊയ്തീൻ നടത്തിയ ഉപവാസ സമരം പി.കെ.കെ. ബാവ ഉദ്ഘാടനം ചെയ്തു
കടൽഭിത്തി പുനർ നിർമ്മിക്കുന്നതോടെ കാപ്പാട് കൊയിലാണ്ടി റോഡിന്റെ ശോചനീയാവസ്ഥയ്ക്കും ശാശ്വത പരിഹാരമാകുമെന്നും എം.എൽ.എ പറഞ്ഞു.
ബി സ്മാർട്ട് ക്ലബിൻ്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ സന്ദർശനം നടത്തിയത്