എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിച്ച കടത്തിയ 500 ഗ്രാം സ്വർണ്ണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് കരിപ്പൂർ വിമാനത്താവളത്തിൽ വെച്ച് പിടികൂടി
വടകര സ്വദേശിയായ പറയുള്ളതിൽ വീട്ടിൽ ലതാ സുനിലിനെ ( 59 )ആണ് മാനന്തവാടി പോലീസ് കരിപ്പൂർ വിമാനത്താവളത്തിൽ വെച്ച് കസ്റ്റഡിയിലെടുത്തത്.
കരിപ്പൂർ പോലീസ് സ്റ്റേഷനിൽ നിന്നും 10 ലക്ഷത്തിന്റെ സ്വർണ്ണം നഷ്ടമായി. അന്വേഷണം ഉദ്യോഗസ്ഥരിലേക്ക്.
ഗൾഫിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ മൂന്ന് സർവീസുകളാണ് റദ്ദാക്കിയത്
നാദാപുരം, കുറ്റ്യാടി സ്വദേശികൾ പിടിയിൽ
പിടിച്ചെടുത്തത് 56 ലക്ഷം രൂപയുടെ സ്വർണ്ണം
ദമ്മാമിലേക്ക് പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് തിരുവനന്തപുരത്തേക്ക് തിരിച്ചു വിട്ടത്
പീഡനം നടന്നിട്ടില്ലെന്നു യുവതിയുടെ മൊഴി
സ്വർണ്ണം കടത്താൻ ശ്രമിച്ചത് ക്യാപ്സ്യൂൾ രൂപത്തിൽ