കായണ്ണ ഗ്രാമോദയ വായനശാലയും ആയുർവേദ ആശുപത്രിയും ചേർന്ന് നടത്തിയ പരിപാടി കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ സി സന്തോഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു
റോഡ് പണി പൂർത്തിയാകും മുമ്പ് പാടികുന്ന് കായണ്ണ റോഡ് ഇടിഞ്ഞു താന്നു. നിർമ്മാണത്തിലെ അപാകതയാണ് പ്രദേശവാസികൾ പറഞ്ഞു.
വാർഡ് മെമ്പർ എം. ഋഷികേശൻ ഉദ്ഘാടനം നിർവഹിച്ചു
പേരാമ്പ്ര മേഖല എസ്.എം.എഫ്. ജനറൽ സെക്രട്ടറി എം.കെ. അബ്ദുറഹിമാൻ ചാവട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു
സ്കൂൾ ഹെഡ്മാസ്റ്റർ ഭാസ്ക്കരൻ.എം അനുസ്മരണ പ്രഭാഷണം നടത്തി.
പേരാമ്പ്ര അഗ്നിരക്ഷ നിലയത്തിലെ സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ ക്ലാസ് എടുത്തു
കായണ്ണ പഞ്ചായത്ത് പ്രസിഡൻറ് സി കെ ശശി പരിപാടി ഉദ്ഘാടനം ചെയ്തു.
കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി കെ ശശി ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ നാരായണൻ ഉദ്ഘാടനം ചെയ്തു.