കാസർകോട് ജില്ലയുടെ ഇരുപത്തിയേഴാമത്തെ കളക്ടറായി ശ്രീധന്യ സുരേഷ് സ്ഥാനമേറ്റു. കേരളത്തിൽ പട്ടികവർഗ്ഗത്തിൽ നിന്ന് ആദ്യമായിട്ട് ഐഎഎസ് നേടിയ വ്യക്തിയാണ്
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് വഴി അഭിമുഖത്തിലൂടെയാണ് ബി എസ് സി നേഴ്സിംഗ് ബിരുദ യോഗ്യതയുള്ളവർക്ക് നിയമനം നടത്തുന്നത്
ഒക്ടോബർ മൂന്നാം തീയതി നടത്തുന്ന കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ നടുവണ്ണൂർ മണ്ഡലം സമ്മേളനത്തിന്റെ സ്വാഗതസംഘ യോഗം പഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി ഉദ്ഘാടനം ചെയ്തു
കോഴിക്കോട് ചിന്താവളപ്പിൽ താമസിക്കുന്ന സാമൂതിരി രാജ പി കെ കേരള വർമ്മ (89 )അന്തരിച്ചു
സംസ്ഥാനത്തിന്റെ പേര് കേരള എന്നത് കേരളം ആയതിന് പിന്നാലെ സർക്കാർ ഓഫീസുകളിലെ ലെറ്റർ ഹെഡുകളും മറ്റു പ്രിന്റിങ്ങുകളും കറുപ്പ്, നീല മഷികളിലാക്കാൻ ഉത്തരവ്
കേരള ജനസമ്പർക്ക വേദി നടത്തിയ മദർ തെരേസയുടെ 29 മത് അനുസ്മരണ സമ്മേളനം എൻ വി ബാബുരാജ് ഉദ്ഘാടനം ചെയ്തു
സംസ്ഥാന മന്ത്രിസഭയുടെ " റീ ഇമാജിനിംഗ് കേരളം" നേതൃത്വപരിശീലന ശില്പശാലയ്ക്ക് കോഴിക്കോട് ഐഐഎമ്മിൽ മുഖ്യമന്ത്രിയും എല്ലാ മന്ത്രിമാരും ഇന്നുംനാളെയും പങ്കെടുക്കുന്നതാണ്
വിദേശരാജ്യങ്ങളിൽ രജിസ്റ്റർ ചെയ്ത വാഹനം ആറുമാസത്തേക്ക് 35000 രൂപ അടച്ച് അതേ നമ്പറിൽ കേരളത്തിലെ നിരത്തിലൂടെ ഓടിക്കാവുന്നതാണ്
സ്വാതന്ത്ര്യ ദിനാഘോഷം കൂട്ടുകാർക്കൊപ്പം ആഘോഷിക്കുന്ന വീഡിയോ വൈറലായി. 10 വർഷമായി കേരളത്തിൽ താമസിക്കുന്ന ജാർഖണ്ഡ് സ്വദേശി യാസിന് മാതാപിതാക്കളെ തിരിച്ചു കിട്ടി.