സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ കെ വി. ബാലൻ കുറുപ്പ് ഉദ്ഘാടനം ചെയ്തു
വയോജന ക്ഷേമപ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിൽ സർക്കാർ പിന്നോക്കം പോകരുതെന്ന് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. വി. ബാലൻ കുറുപ്പ് അഭിപ്രായപ്പെട്ടു